Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
● World News

അന്തർദേശീയ വാർത്തകൾ

📰 114 വാർത്തകൾ
ആറുമാസം പ്രായമുള്ള കുഞ്ഞിനെ കടൽത്തീരത്ത് ഉപേക്ഷിച്ചു; മാതാപിതാക്കളുടെ വിചിത്ര വാദത്തിന് രൂക്ഷവിമർശനം

ആറുമാസം പ്രായമുള്ള കുഞ്ഞിനെ കടൽത്തീരത്ത് ഉപേക്ഷിച്ചു; മാതാപിതാക്കളുടെ വിചിത്ര വാദത്തിന് രൂക്ഷവിമർശനം

ഫ്ലോറിഡ ∙ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു മണിക്കൂറിലധികം ഫ്ലോറിഡയിലെ കടൽത്തീരത്ത് കൂടാരത്തിനടിയിൽ ഒറ്റയ്ക്കാക്കി പോയതിന് ടെക്സസിൽ നിന്നുള്ള യുവതിയും ഭർത്താവും...

സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി എന്നിവയെ കുറിച്ചുള്ള പ്രധാന നിയമങ്ങൾ വ്യക്തമാക്കി യുഎഇ

സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി എന്നിവയെ കുറിച്ചുള്ള പ്രധാന നിയമങ്ങൾ വ്യക്തമാക്കി യുഎഇ

ദുബൈ: യുഎഇയിലെ തൊഴിൽമേഖലയിലെ നീതി, സുതാര്യത, എന്നിവയും ഉൽപ്പാദനക്ഷമതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇത് സംബന്ധിച്ച നിയമങ്ങൾ വിശദീകരിച്ച് യുഎഇ മാനവ...

ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി ട്രംപ്

ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി ട്രംപ്

വാഷിങ്ടൻ∙ എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് യുഎസ് കുത്തനെ ഉയർത്തി. 1,00,000 ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്താനുള്ള...

മിസൈലുകളെ ലേസറുകൾ തകർക്കും; ഇസ്രയേലിന്റെ ആയുധപ്പുരയിലെ അയേൺ ബീം, പരീക്ഷണം വിജയം

മിസൈലുകളെ ലേസറുകൾ തകർക്കും; ഇസ്രയേലിന്റെ ആയുധപ്പുരയിലെ അയേൺ ബീം, പരീക്ഷണം വിജയം

ജറുസലം ∙ മിസൈൽ ആക്രമണം തടുക്കാനുള്ള ലേസർ അധിഷ്ഠിത പ്രതിരോധസംവിധാനത്തിന്റെ പരീക്ഷണം ഇസ്രയേൽ പൂർത്തിയാക്കി. ഈ വർഷാവസാനത്തോടെ ഇതു സൈന്യത്തിനു കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയം...

‘മൃദുസമീപനം ഇനിയില്ല’: ഇന്ത്യക്കാരനെ കഴുത്തറുത്തു കൊന്ന കേസിൽ മുന്നറിയിപ്പുമായി ട്രംപ്

‘മൃദുസമീപനം ഇനിയില്ല’: ഇന്ത്യക്കാരനെ കഴുത്തറുത്തു കൊന്ന കേസിൽ മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ∙ അനധികൃത ‘കുടിയേറ്റ കുറ്റവാളികളോട്’ മൃദു സമീപനം ഉണ്ടാകില്ലെന്നു മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കർണാടകയിൽനിന്നുള്ള ചന്ദ്രമൗലിയെ (നാഗമല്ലയ്യ–50)...

‘ഇന്ത്യൻ മിസൈലുകൾ തകർത്തത് 11 പാക്ക് വ്യോമതാവളങ്ങൾ; പാക്കിസ്ഥാൻ യുഎസിന്റെയും സൗദിയുടെയും സഹായം തേടി’

‘ഇന്ത്യൻ മിസൈലുകൾ തകർത്തത് 11 പാക്ക് വ്യോമതാവളങ്ങൾ; പാക്കിസ്ഥാൻ യുഎസിന്റെയും സൗദിയുടെയും സഹായം തേടി’

ന്യൂഡൽഹി∙ മേയ് 10ന് ഇന്ത്യ പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ കൃത്യമായി ആക്രമിച്ചുവെന്നും ഇന്ത്യയുടെ ഒരു മിസൈലിനെയും പാക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക്...

ജീവൻ വേണമെങ്കിൽ സ്ഥലം വിടുക, വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; ഗാസ വിട്ടുപോയത് 250,000 പേർ

ജീവൻ വേണമെങ്കിൽ സ്ഥലം വിടുക, വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; ഗാസ വിട്ടുപോയത് 250,000 പേർ

ജറുസലം∙ വ്യോമാക്രമണം ശക്തമാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടര ലക്ഷത്തിലധികം പേർ ഗാസ നഗരം വിട്ട് പോയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ‘‘ഐഡിഎഫ്...

സിഖ് യുവതി യുകെയിൽ കൂട്ടബലാത്സംഗത്തിനിരയായി; ‘സ്വന്തംനാട്ടിലേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ച് പ്രതികൾ

സിഖ് യുവതി യുകെയിൽ കൂട്ടബലാത്സംഗത്തിനിരയായി; ‘സ്വന്തംനാട്ടിലേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ച് പ്രതികൾ

ലണ്ടൻ: യുകെയിൽ സിഖ് യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഓൾഡ്ബറിയിലെ...

പലസ്തീൻ വിഷയത്തിൽ പതിവ് തെറ്റിച്ച് ഇന്ത്യ

പലസ്തീൻ വിഷയത്തിൽ പതിവ് തെറ്റിച്ച് ഇന്ത്യ

വാഷിങ്ടൻ∙ പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തിനെയാണ്...

റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധമെന്നു ട്രംപ്; ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്താനും നീക്കം

റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധമെന്നു ട്രംപ്; ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്താനും നീക്കം

വാഷിങ്ടൻ∙ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്...