ആറുമാസം പ്രായമുള്ള കുഞ്ഞിനെ കടൽത്തീരത്ത് ഉപേക്ഷിച്ചു; മാതാപിതാക്കളുടെ വിചിത്ര വാദത്തിന് രൂക്ഷവിമർശനം
ഫ്ലോറിഡ ∙ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു മണിക്കൂറിലധികം ഫ്ലോറിഡയിലെ കടൽത്തീരത്ത് കൂടാരത്തിനടിയിൽ ഒറ്റയ്ക്കാക്കി പോയതിന് ടെക്സസിൽ നിന്നുള്ള യുവതിയും ഭർത്താവും...