കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പുത്തൻകുന്ന് കുണ്ടുവായിൽ സ്വദേശി മൊയ്തീൻ കുട്ടി (56)യുടെ മൃതദേഹമാണ് കാരാപ്പുഴ സ്‌പിൽവേയ്ക്ക് സമീപത്ത്നിന്ന് കണ്ടെത്തിയത്.കഴിഞ്ഞ 28-ാം തീയതി മുതൽ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ സൗദ,മക്കൾ ഷഹനാ ഷെറിൻ,ഹംന.














