മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി.ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55) നെയാ ണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈ കിട്ടോടെയാണ് മണിയെ പാതയോരത്ത് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലമൂല പോലീസ് സ്ഥ ലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി
‹ മുൻപത്തെ വാർത്ത (Previous)
ബിന്സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്നേഹം വിഡിയോയില് മാത്രം, കുട്ടികാലം മുതല് അനുഭവിക്കുന്നു'; പൊട്ടിക്കരഞ്ഞ് സഹോദരി
അടുത്ത വാർത്ത (Next) ›
വഖഫ് ബോര്ഡിന് നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില് അപ്പീല്