Listen live radio

ഇന്ദ്രന്‍സ് നായകനായി ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രമൊരുങ്ങുന്നു; ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

after post image
0

- Advertisement -

കൊച്ചി: ഇന്ദ്രന്‍സിനെ നായകനാക്കിയാണ് ഫ്രൈഡേ ഫിലിംസിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രം. . വിജയ് ബാബു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേട്ടന്‍ കേന്ദ്ര കഥാപാത്രമാകുമെന്നാണ് പോസ്റ്റില്‍ വിജയ് ബാബു പറഞ്ഞിരിക്കുന്നത്.
ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും വിജയ് ബാബു പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് റോജിന്‍ തോമസാണ്. രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതമൊരുക്കുമെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Leave A Reply

Your email address will not be published.