Friday, 23 October 2026
|
വയനാട് • കേരളം
TRENDING
▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

അമ്മൂമ്മയോടു പിണങ്ങി ഓടിപ്പോയ 10 വയസ്സുകാരനെ കോഴിക്കോട് നിന്നു കണ്ടെത്തി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊച്ചി ∙ കാണാതായ 10 വയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി സെൻട്രൽ പൊലീസ്. 17ന് രാത്രി എട്ട് മണിയോടെ മറൈൻഡ്രൈവിൽ നിന്ന് അമ്മൂമ്മയോടു പിണങ്ങി ഓടിപ്പോയ ബാലനെയാണു കോഴിക്കോട് നിന്നു കണ്ടെത്തിയത്. പള്ളുരുത്തി സ്വദേശികളുടെ മകനാണ്.സെൻട്രൽ എസിപി രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ നടത്തിയ ഊർജിതാന്വേഷണമാണു ഫലം കണ്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ ടീമുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കുട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു വന്നതായും ട്രെയിനിൽ കയറിയതായും കണ്ടെത്തി. ഇതോടെ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയായിരുന്നു.

കോഴിക്കോട് എത്തിയ കുട്ടിയെ പൊലീസ് തടഞ്ഞു വച്ചശേഷം സെൻട്രൽ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ കൂട്ടിക്കൊണ്ടു വന്നു സിഡബ്ലുസിയിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *