Listen live radio

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

after post image
0

- Advertisement -

മാനന്തവാടി: വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം. ജില്ലയിലെ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിൽ ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തിയതായി പരാതി.
കോളനിയിലെ രാമൻ അനീഷ് എന്നിവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം രാത്രി മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും അരമണിക്കൂറോളം ചില വിട്ടതായി വിവരം ലഭിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ജയണ്ണ, ഉണ്ണിമായ, സുന്ദരി എന്നിവരടങ്ങുന്ന സംഘമാണ് കോളനിയിൽ എത്തിയതെന്നാണ് സൂചന.

Leave A Reply

Your email address will not be published.