:സംഘര്ഷാന്തരീക്ഷം നിലനില്ക്കുന്നതിനാല് സോഷ്യല് മീഡിയ വഴി തെറ്റായ വിവരങ്ങളും അപകീര്ത്തികരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ അധികൃതര് പൊതുജനങ്ങള്ക്ക് കര്ശന മുന്നറിയിപ്പ് നല്കി. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്ത്തകള് പങ്കുവെക്കുന്നത് ശിക്ഷാര്ഹമാണ്. സൈനിക കേന്ദ്രങ്ങള്, സുരക്ഷാ സ്ഥാപനങ്ങള് എന്നിവയുടെ വീഡിയോയോ ഫോട്ടോയോ പ്രചരിപ്പിക്കുന്നതും കുറ്റമാണെന്ന് അധികൃതര് ഓര്മ്മിപ്പിച്ചു.
ഒമാനില് വ്യാജ വാര്ത്തകള് പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ്
‹ മുൻപത്തെ വാർത്ത (Previous)
പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നോര്ക ഹെല്പ് ഡസ്കില് ലഭിച്ചത് 381 കോളുകള്
അടുത്ത വാർത്ത (Next) ›
കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ പോലീസ് കഥ; 'ആരം' ഷൂട്ടിങ് പൂർത്തിയായി