Listen live radio

സൗജന്യ അരി അർഹതപ്പെട്ട മുഴുവൻ ആളുകൾക്കുംവെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം;ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് സജി ശങ്കർ

after post image
0

- Advertisement -

കൽപ്പറ്റ: കേന്ദ്ര ഗവ: ബി.പി.എൽ കുടുംബത്തിന് പ്രധാനമന്ത്രി ഗരീമ്പ് കല്യാൺ അന്നയോജന പ്രകാരം നൽകുന്ന മൂന്നു മാസത്തെ സൗജന്യ അരി അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും ലഭ്യമാകുന്നുവെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് സജി ശങ്കർ ആവശ്യപ്പെട്ടു.
[fb_plugin video href=https://www.facebook.com/wayanadnewsdaily/videos/246212413231771]
OTP നിർബന്ധമാക്കുക വഴി ആദിവാസി വിഭാഗം തിങ്ങിപാർക്ക്ന്ന വയനാട് പോലുള്ള ജില്ലയിൽ അർഹതപ്പെട്ട ആളുകൾ പുറത്ത് പോകുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്ക പരിഹരിക്കപ്പെടണം.കഴിഞ്ഞ ദിവസങ്ങളിൽ സൗജന്യ അരി വിതരണം ചെയ്ത മാനദണ്ഡം ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഗവ: തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.