Listen live radio

മകനെ കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

after post image
0

- Advertisement -

തിരുവനന്തപുരം: മകനെ കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് സംഭവം. എഴ് വയസുകാരനായ ആഷ്ലിനെ കൊന്ന ശേഷം അച്ഛൻ സലീം ആത്മഹത്യ ചെയ്യുകയായിരുന്നു. സലീമിൻ്റെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചിരുന്നു

Leave A Reply

Your email address will not be published.