Sultan Bathery

ബസ്സിന് പിറകിൽ ഓട്ടോ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്

ബസ്സിന് പിറകിൽ ഓട്ടോ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്.മീനങ്ങാടി പോളിറ്റി ക്ലിനിക്കിന് സമീപമാണ് സംഭവം.പരിക്കേറ്റ രണ്ട് പേരെയും കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാര്യമ്പാടി സ്വദേശി ഇരുവിളം കാട്ടിൽ അപർണ (21) വയസ്സ്, മകൻ യഥാവ് (5 മാസം ) എന്നിവർക്ക് ആണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.