Listen live radio

പീഡനദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: യുവതി ആത്മഹത്യ ചെയ്തു

after post image
0

- Advertisement -

ലഖ്‌നൗ: ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ബുലന്ദ്ഷെഹറിൽ തിങ്കളാഴ്ചയാണ് സംഭവം. പീഡനദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചതിന്പിന്നാലെയാണ് ആത്മഹത്യ. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി യുപി പൊലീസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.