കൊളഗപ്പാറ അത്തിമൂലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.അത്തിമൂല സ്വദേശികളായ പത്മാവതി, വിജയ,പാതിരിക്കവല സ്വദേശികളായ സക്കീന, റിന്ദു,മുണ്ടനടപ്പ് സ്വദേശിനി ഗിരിജ, റാട്ടക്കുണ്ട് സ്വദേശികളായ തങ്കമ്മ,സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്.
തേനീച്ച ആക്രമണം:നിരവധി പേർക്ക് പരിക്ക്
‹ മുൻപത്തെ വാർത്ത (Previous)
നാളെ ഗതാഗതക്കുരുക്കുണ്ടാകുമോ? ഇന്നേ അറിയാൻ വഴിയുണ്ട്
അടുത്ത വാർത്ത (Next) ›
അജ്ഞാത മൃതദേഹം കണ്ടെത്തി