Sultan Bathery

ചീരാലിൽ വീണ്ടും പുലി;വളർത്തുമൃഗങ്ങളെ കൊന്നു

ബത്തേരി ചീരാലിൽ വീണ്ടും പുലി. വളർത്തുമൃഗങ്ങളെ കൊന്നു തിന്നു.ചീരാൽ കല്ലുമുക്ക് മോഹനന്റെ വളർത്തു നായയെയും താറാവിനെയുമാണ് പുലി കൊന്നത്.ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.