താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകിട്ട് ഏഴുമണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പോലിസ് അറിയിച്ചു.വൈകുന്നേരം 7 മണി മുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നില്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായി എത്തി ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.നിയന്ത്രണം അർദ്ധരാത്രി വരെ തുടരും.
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം
‹ മുൻപത്തെ വാർത്ത (Previous)
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
അടുത്ത വാർത്ത (Next) ›
മദ്യക്കുപ്പികളിൽ തിരിമറി,ജീവനക്കാരെ സസ്പെന്റ് ചെയ്തുജീവനക്കാരെ സസ്പെന്റ് ചെയ്തു