Kerala

നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

സുൽത്താൻ ബത്തേരി:നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി.ബത്തേരി ടൗണിൽ ഇന്ന് രാവിലെ 7. 30ഓടെയായിരുന്നു അപകടമുണ്ടായത്.ആർക്കും പരിക്കില്ല. ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്നു വാഹനമാണ് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.