പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ (എഐജി) മെറിൻ ജോസഫിന്റെ പേരും ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി ആൾമാറാട്ടത്തിനു ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മെറിൻ ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം നടത്തിയെന്ന കുറ്റമാണ് ചുമത്തിയത്.
മെറിൻ ജോസഫിന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക് അക്കൗണ്ട്; കേസ്
‹ മുൻപത്തെ വാർത്ത (Previous)
വടക്ക് മഴ കനക്കും; രണ്ടു ജില്ലകളിൽ റെഡ് അലർട്ട്
അടുത്ത വാർത്ത (Next) ›
സീതയുടെ മരണം കൊലപാതകം?; കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല