Sunday, 01 November 2026
|
വയനാട് • കേരളം
TRENDING
▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍ ▶ ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍ ▶ ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kalpetta

ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി: കാട്ടിക്കുളം ഗവ.ഹൈസ്‌കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്ര മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കണിയാരം ഫാ.ജികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പ്രവൃത്തിപരിചയമേളയില്‍ ഓവറോള്‍ കിരീടം നേടിയ വിദ്യാലയം സാമൂഹികശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗണിതശാസ്ത്ര മേളയില്‍ സെക്കന്‍ഡ് റണ്ണറപ്പായി. ഐടി മേളയില്‍ നേട്ടം കൈവരിച്ചു.വിദ്യാര്‍ഥികളെയും മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റും ഹെഡ്മാസ്റ്ററും പിടിഎയും അഭിനന്ദിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *