Wayanad

എ. ജെ ഷാജി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായി ചുമതലയേറ്റു

മീനങ്ങാടി: മീനങ്ങാടി സ്വദേശി എ. ജെ ഷാജി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായി ചുമതലയേറ്റു. വിമുക്തി മാനേജര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികെയാണ് പ്രമോഷനിലൂടെ വയനാട് എക്സൈസ് വകുപ്പിന്റെ ജില്ലാ മേധാവിയായി ചുമതലയേറ്റത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.