Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ശാസ്ത്രസാഹിത്യ പരിഷത്തിന് വയനാട്ടിൽ പുതിയ മേഖല കൂടി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് വയനാട് ജില്ലയിൽ വൈത്തിരി എന്ന പുതിയ ഒരു മേഖല കൂടി. വൈത്തിരി മേഖലയിൽ കൽപ്പറ്റ മേഖലയുടെ ഭാഗമായിരുന്ന വൈത്തിരി, മേപ്പാടി, പൊഴുതന, മൂപ്പൈനാട് പഞ്ചായത്തുകളിലെ നിലവിലുള്ള 7 യൂണിറ്റുകൾ ഉൾപ്പെടും. കൽപ്പറ്റ മേഖലാ പ്രവർത്തക കൺവെൻഷനിലാണ് വൈത്തിരി മേഖലാ പ്രഖ്യാപനം നടന്നത്.

എൻ. ജി. ഒ യൂണിയൻ ഹാളിൽ വച്ച് നടന്ന പ്രത്യേക മേഖലാ പ്രവർത്തകകൺവെൻഷൻ പരിഷത്ത് സംസ്ഥാന പരിസരവിഷയസമിതി കൺവീനർ പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ. എ. അഭിജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം. പി. മത്തായി വരവ് ചെലവ് കണക്ക് അവതരണം നടത്തി.

ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ, കേന്ദ്ര നിർവാഹക സമിതിയംഗം ഡോ. ടി. ആർ. സുമ, സ്‌റ്റെർക് കൺവീനർ പി. ആർ. മധുസൂദനൻ, പി. ഡി. അനീഷ്, പി. എം. അനൂപ് കുമാർ, എബനേസർ സാമുവേൽ തുടങ്ങിയവർ സംസാരിച്ചു. എബനേസർ സാമുവേൽ (പ്രസിഡന്റ്), കെ. അനിത (വൈസ് പ്രസിഡൻ്റ്), പി. എം. അനൂപ് കുമാർ (സെക്രട്ടറി), കെ. പി. സ്വപ്ന (ജോ. സെക്രട്ടറി) പി.വി. പ്രവീൺ കുമാർ (ട്രഷറർ) എന്നിവരെ വൈത്തിരി മേഖലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *