ലക്കിടി : താമരശ്ശേരി ചുരം എട്ടാം വളവിലും ഒമ്പതാം വളവിലും ഇടയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. അതിരാവിലെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.ഡ്രൈവറെ രക്ഷപ്പെടുത്തി.
താമരശ്ശേരി ചുരത്തിൽ ലോറി മറഞ്ഞു
‹ മുൻപത്തെ വാർത്ത (Previous)
കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്ജിങ് സ്റ്റേഷന് പണിമുടക്കി
അടുത്ത വാർത്ത (Next) ›
വനിതാ സിവില് പോലീസ് ഓഫീസര്ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില് ലൈംഗിക അധിക്ഷേപം ;പ്രതി പിടിയിൽ