Wayanad

പണിമുടക്ക് ദിനത്തില്‍ ഭക്ഷണം ഒരുക്കി പാലിയേറ്റീവ് കെയര്‍

പുല്‍പ്പള്ളി:പണിമുടക്ക് ദിനത്തില്‍ ഭക്ഷണം ഒരുക്കി പാലിയേറ്റീവ് കെയര്‍.കട തിണ്ണകളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ആശുപത്രികളില്‍ കിടക്കുന്ന രോഗികള്‍ക്കും വഴിയാത്രക്കാര്‍ക്കുമാണ് പ്രഭാത ഭക്ഷണമൊരുക്കിയിരിക്കുകയാണ് സെക്കണ്ടറി പാലിയേറ്റീവ് പുല്‍പ്പള്ളി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.