പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസ്നീന ഇല്യാ സ് (23) കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ സ്വദേശിനിയാ ണ്. വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർത്ഥിനി കുഴഞ്ഞ് വീണു മരിച്ചു
‹ മുൻപത്തെ വാർത്ത (Previous)
ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;കടയുടമ പിടിയിൽ
അടുത്ത വാർത്ത (Next) ›
ബന്ധുക്കളുടെ കാലിൽ വീണ് വിജയ് മാപ്പ് പറഞ്ഞു?; കരൂരിൽ നേരിട്ട് വരാതെ 20 ലക്ഷം വേണ്ടെന്ന്...