മാനന്തവാടി : തോണിച്ചാൽ ഇരുമ്പുപാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. വാളാട് കരിയാടൻ വീട്ടിൽ ഷാദിലിനാണ് (18) പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കാറുമായി കൂട്ടിയിടിച്ച ശേഷം സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഷാദിൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
തോണിച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
‹ മുൻപത്തെ വാർത്ത (Previous)
സംസ്ഥാനത്ത് റെസ്റ്റോറന്റുകളിലെ ബില്ലിങ് സോഫ്റ്റ്വെയറിൽ കൃത്രിമം, ഓപ്പറേഷൻ ഹണി ഡ്യൂക്സില് കോടികളുടെ ജിഎസ് ടി വെട്ടിപ്പ്...
അടുത്ത വാർത്ത (Next) ›
കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ