വയനാട് ജില്ലയിൽ ജൂലൈ 17,18,19,20 തിയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ജില്ലയിൽ റെഡ് അലർട്ട്
‹ മുൻപത്തെ വാർത്ത (Previous)
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സാമൂഹ്യ വിരുദ്ധര് മാലിന്യം നിക്ഷേപിച്ചതായി പരാതി
അടുത്ത വാർത്ത (Next) ›
അമിതമായ മൊബൈൽ ഉപയോഗം, മാനസികനില തകരാറിലായി; മകന്റെ അടിയേറ്റ പിതാവ് മരിച്ചു