താമരശ്ശേരി: മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിന് കുറച്ച് ആശ്വാസം.രാവിലെ ആറാം വളവിൽ കുടുങ്ങിയ ലോറി വളവിന്റെ താഴെ ഭാഗത്തേക്ക് സൈഡ് ആക്കി വെച്ചിട്ടുണ്ട്.ആയതിനാൽ ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.പക്ഷെ വാഹനത്തിരക്ക് കാരണം വലിയ വാഹനനിരയുണ്ട്.മാന്യ ഡ്രൈവർമാർ യാതൊരു കാരണവശാലും വാഹനം ഓവർടേക്ക് ചെയ്ത് കയറി പോവരുത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.