Wayanad

എസ് പി സി ദിനം ആഘോഷിച്ചു

ജി എച്ച് എസ് എസ് പനങ്കണ്ടിയിൽ എസ് പി സി ദിനാഘോഷം നടത്തി. മീനങ്ങാടി എ എസ്. ഐ ബിബിൻ ബാൽ പതാക ഉയർത്തി. ഹെഡ് മാസ്റ്റർ ഷൌക്ക് മാൻ, സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്, എസ് എം സി ചെയർമാൻ നജീബ് കരണി, ഗാർഡിയൻ എസ് പി സി പ്രസിഡന്റ്‌ ഷിബു, ആസിയ, ഡി ഐ മാരായ സതീഷ്, മീര ചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സി പി ഒ മാരായ സുമിത്ര പി ബി, ജിഷ എ ജെ എന്നിവർ നേതൃത്വം നൽകി.ഫ്ലാഷ് മോബ്, ക്വിസ് മത്സരം ‘എസ് പി സി നാളിതുവരെ’ വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. മുൻ കേഡറ്റ് അഭിരാമി അനുഭവങ്ങൾ പങ്കുവെച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.