Wayanad

വ്യാപാരി ദിന ആഘോഷം നടത്തി

മാനന്തവാടി : മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിന ആഘോഷങ്ങൾ വിപുലമായി നടത്തി. വ്യാപാരഭവനിൽ പ്രസിഡൻറ് കെ ഉസ്മാൻ പതാക ഉയർത്തി .തുടർന്ന് ടൗണിൽ നടത്തിയ വിളംബര ജാഥക്ക് സി.കെ സുജിത് കെ എക്സ് ജോർജ്, ജോൺസൺ,കെ ഷാനു, അൻവർ കെ.സി, മഹേഷ്, മജീദ്,നിസാർ കെ റഫീഖ് എം ബഷീർ റോബി ചാക്കൊ ഇക്ബാൽ റജീന, സുലൈമാൻ, അലി ഐഡിയൽ റഷീദ് ഷാജിഎന്നിവർ നേതൃത്വം നൽകിതുടർന്ന് നടത്തിയപൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറികെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു വനിതാ വിംഗ് പ്രസിഡണ്ട് വിലാസിനി യൂത്ത് പ്രസിഡണ്ട് സമിതി ജില്ലാ സെക്രട്ടറി എം പി സി ബി സംസ്ഥാന കൗൺസിൽ അംഗം എൻ വി അനിൽകുമാർ കെ പ്രേമൻഎം ബഷീർ എന്നിവർ പ്രസംഗിച്ചു വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.