Listen live radio

2500 രൂപയുടെ സ്പീക്കർ 699 രൂപയ്ക്ക് വേണോ? ഇപ്പോൾ വാങ്ങാം മികച്ച ഓഫറുകളോടെ

after post image
0

- Advertisement -

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. സ്മാർട്ട് ഫോണുകൾ, ഹെഡ് ഫോണുകൾ, ടെലിവിഷനുകൾ, വാഷിംഗ് മെഷിനുകൾ, സ്പീക്കറുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു. അത്തരത്തിൽ ഇപ്പോൾ ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു.

Zebronics ZEB-VITA

ഇപ്പോൾ 1000 രൂപ റെയ്ഞ്ചിൽ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Zebronics ZEB-VITA Wireless Bluetooth 10W Portable Bar Speaker With Supporting USB, SD Card, AUX, FM, TWS & Call Function എന്ന മോഡലുകൾ നോക്കാവുന്നതാണ്.

Zebronics ZEB

ഇപ്പോൾ 700 രൂപ റെയ്ഞ്ചിൽ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Zebronics ZEB-COUNTY Wireless Bluetooth Portable Speaker With Supporting Carry Handle, USB, SD Card, AUX, FM & Call Function എന്ന മോഡലുകൾ നോക്കാവുന്നതാണ്.

boAt Stone 180

ഇപ്പോൾ 1000 രൂപ റെയ്ഞ്ചിൽ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും boAt Stone 180 5 Watt Truly Wireless Bluetooth Speaker (Blue)എന്ന മോഡലുകൾ നോക്കാവുന്നതാണ്. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ഈ സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു.

Clavier Atom

വളരെ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Clavier Atom Ultra Premium Bluetooth Speaker – Loud 360 HD Surround Sound, Wireless Dual Pairing, 10H Battery, IPX5 Waterproof with Rich Bass, Black. 1200 mAhന്റെ ബാറ്ററി ലൈഫ് ഇതിനു ലഭിക്കുന്നതാണ്. ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം.

Leave A Reply

Your email address will not be published.