Listen live radio

മിന്‍ഹ ഫാത്തിമയെ അനുമോദിച്ചു

after post image
0

- Advertisement -

അഞ്ചുകുന്ന്: സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ നിന്ന് ടോപ് പ്ലസ് നേടിയ അഞ്ചുകുന്ന് മിഫ്ത്താഹുല്‍ ഉലൂം മദ്രസയിലെ മിന്‍ഹ ഫാത്തിമയെ മുസ്ലിം യൂത്ത് ലീഗ് അഞ്ചുകുന്ന് ശാഖ കമ്മിറ്റി അനുമോദിച്ചു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ.ജാഫര്‍  നല്‍കി. ഇസ്ഹാഖ് ഉണ്ണാച്ചി, സാജിര്‍ കല്ലങ്കണ്ടി, മുത്തലിബ് പിലാക്കണ്ടി, ഇസ്മായില്‍ കണ്ണാടി, കെ.ടി ഷമീര്‍ മാസ്റ്റര്‍, ഹാരിസ് മുക്രി, ഉവൈസ് ഐക്കാരന്‍, സമദ് നീര്‍ക്കുഴിയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.