മുള്ളൻകൊല്ലി : പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പാക്കം ചെറിയമല ഉന്നതിയിലെ സുധീഷ് (14),എട്ടാം ക്ലാസ് വിദ്യാർത്ഥി യായ ഭൂദാനം ഇരുമുക്കി ഉന്നതിയിലെ അനിൽ (13) എന്നീ കുട്ടികളെ ഇന്നലെ വൈകിട്ട് മുതൽ കാണ്മാനില്ലായിരുന്നു. ഇവരെ കാപ്പിക്കുന്ന് ഉന്നതിയിലെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തി. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.