Listen live radio

വള്ളിയൂർക്കാവിലെ ലേല ഫണ്ട് തിരിമറി വിജിലൻസ് അന്വേഷിക്കണം

after post image
0

- Advertisement -

മാനന്തവാടി – വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന ലേല ഫണ്ട് തിരിമറിയെ കുറിച്ച് പൊലീസ്’ വിജിലൻസ് അന്വേഷിക്കണമെന്ന് മുൻ ആഘോഷ കമ്മിറ്റി പ്രസി.കമ്മനമോഹനൻ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു. ലക്ഷങ്ങൾ നഷ്ടപ്പെട്ട കേസിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് തയ്യാറാകാത്തതിൽ ദുരൂഹത ഉണ്ട്.സംഭവുമായി ബന്ധപ്പെട്ട് ഗവ. നോമിനിയായ ട്രസ്റ്റി യെ മാറ്റി നിർത്തി അന്വേഷണം നടത്തണം. തിരിമറിയിൽ കൂട്ടുനിന്ന ട്രസ്റ്റിമാരേയും ജീവനക്കാരെയും പുറത്താക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

Leave A Reply

Your email address will not be published.