Listen live radio

പുള്ളിപുലി കിണറിൽ വിണു

after post image
0

- Advertisement -

തലപ്പുഴ: തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിൻ്റെ വിട്ടുമുറ്റത്തെ കിണറിലിണ് പുലി വിണത്. രാവിലെ വെള്ളം പമ്പ് ചെയ്യുന്നതിന് കിണറിനടത്ത് എത്തിയ വിട്ടുകാരണ് പുലിയെ കിണറ്റിൽ വിണ നിലയിൽ കണ്ടത്. വനപാലകർ സ്ഥലത്ത് എത്തി പുലിയെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടി തുടങ്ങി. നോർത്ത് വയനാട് വനം ഡിവിഷന് കിഴിലെ ബേഗൂർ റെയിഞ്ചിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പുതിയിടം. മാനന്തവാടി ഡി.എഫ് ഒ മാർട്ടിൻലോയൽ, ബേഗുർ റെയിഞ്ച് ഓഫിസർ കെ. രകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പുലിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം നടക്കുന്നത്.മയക്ക് വെടിവെച്ച് പിടികൂടുമെന്നണ് സൂചന

Leave A Reply

Your email address will not be published.