Listen live radio

യേശുവിന്റെ അന്ത്യ അത്താഴ ഓര്‍മ പുതുക്കി ഇന്ന് പെസഹ വ്യാഴം

after post image
0

- Advertisement -

കല്‍പറ്റ: ക്രൈസ്തവരുടെ വിശുദ്ധ വാരത്തില്‍ യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ ഓര്‍മ പുതുക്കി ഇന്നു പെസഹ വ്യാഴം. കുരിശു മരണം വരിക്കുന്നതിനു മുന്‍പായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുന്‍പായി അദ്ദേഹം അവരുടെ കാലുകള്‍ കഴുകിയതിന്റെയും ഓര്‍മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഇന്നു ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കു പുറമേ പ്രത്യേക പ്രാര്‍ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

Leave A Reply

Your email address will not be published.