മൈസൂരൂ: അർധ രാത്രി നഞ്ചൻകോട് വെച്ചായിരുന്നു ബസിന് തീപിടിച്ചത്..ബസ്സിനടിയിൽ നിന്നും തീ കാണുകയും യാത്രക്കാരെ ഇറക്കിയ ശേഷംതീ കെടുത്താൻ ശ്രമിച്ചുങ്കിലും തീ ആളി കാത്തുകയും ബസ് പൂർണമായും കത്തുകയുമായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കാർക്കും പരിക്കില്ല. വെക്കേഷൻ സമയമായതിനാൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. പലരുടെയും രേഖകളും ഫോൺ അടക്കമുള്ള വസ്തുക്കളും അഗ്നിക്കിരയായി.*














