Listen live radio

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

after post image
0

- Advertisement -

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം, തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സൻ ആണ് മരിച്ചത്. 67 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇതോടെ ആകെ കൊവിഡ് മരണം 67 ആയി. കൊവിഡ് ബാധിച്ച് മലപ്പുറത്ത് ഇതുവരെ മരിച്ചത് 10 പേരാണ്.

Leave A Reply

Your email address will not be published.