Kalpetta

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു

സുൽത്താൻ ബത്തേരി :ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു.കൃഷ്ണഗിരി ഫുഡ്ബേ റസ്റ്റോറന്റിന് സമീപമാണ് സംഭവം.കാർ യാത്രികന് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ആഴ്ചകൾക്കു മുൻപ് ഓട്ടോറിക്ഷയും സമാനമായ രീതിയിൽ അപകടത്തിൽ പെട്ടിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.