Wayanad

എന്‍.ഡി. ആര്‍എഫ്. സംഘം വയനാട്ടിലെത്തി

കല്‍പ്പറ്റ: മഴ കനത്തതോടെ 28 അംഗ എന്‍.ഡി. ആര്‍എഫ്. സംഘം ഉച്ചയോടെ വയനാട്ടിലെത്തി.ജി.ഗോപിനാഥ് ടീം കമാന്‍ഡറായ കേന്ദ്ര സംഘമാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെത്തിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.