എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
ബത്തേരി: കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതില്‍ വീട്ടില്‍, പി. മുഹമ്മദ് (25)നെയാണ് ബത്തേരി...
ബത്തേരി: കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതില്‍ വീട്ടില്‍, പി. മുഹമ്മദ് (25)നെയാണ് ബത്തേരി...
തരിയോട്: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. കല്‍പ്പറ്റ സുഗന്ധഗിരി സെക്ഷനില്‍ തരിയോട് പത്താം മൈലില്‍ ഇന്ന്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നടൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടിസ് നൽകി. 14 ദിവസത്തിനകം...
ബത്തേരി: കാട്ടാനയെ പിടികൂടണമെന്ന ഗ്രാമസഭയുടെയും നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെയും പ്രമേയം നടപ്പാലാക്കാത്തതിനാല്‍ മുട്ടികൊമ്പന്റെ ശല്യത്താല്‍ പൊറുതിമുട്ടി വള്ളുവാടിയിലെ കര്‍ഷകര്‍. ദിനംപ്രതി കൃഷിയിടങ്ങളിലിറങ്ങുന്ന...
താമരശ്ശേരിയിൽ മോഷണ പരമ്പര. മൂന്ന് വീടുകള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. ആളില്ലാത്ത രണ്ട് വീടുകളില്‍ ഉള്‍പ്പെടെ മൂന്ന് വീടുകളിലായിരുന്നു മോഷണം നടന്നത്. വൃന്ദാവന്‍...
മാനന്തവാടി: പാൽവെളിച്ചം മുതിരക്കാലായിൽ ജോസ് (84) നിര്യാതനായി.ഭാര്യ:പരേതയായ മറിയകുട്ടിമക്കൾ: സാലു ജോസ്, വിൽഫ്രഡ് ജോസ്(ബി.ജെ.പി.വയനാട് ജില്ലാ ജനറൽസെക്രട്ടറി),ബിജു ജോസ് (സൗദി)മരുമക്കൾ: നോജി,റൂബി(സ്റ്റാഫ്...
തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ കൂടുതൽ മാനസിക പരിശോധനയ്ക്ക് ഹാജരാക്കാൻ ഡോക്ടർമാർ നിർദേശിക്കും. വെന്റിലേറ്ററിൽനിന്ന്...
കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി അറസ്റ്റിലായ മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും...
ജില്ലയില്‍ ആരംഭിച്ച 14 ദുരിതാശ്വാസ ക്യാമ്പുകളിലായി628 പേരെ മാറ്റിപ്പാര്‍പ്പിച്ചു.179 കുടുംബങ്ങളില്‍ നിന്നായി 628പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതില്‍ 211 പുരുഷന്മാരും248...
വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മൂത്ത പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്...