Friday, 23 October 2026
|
വയനാട് • കേരളം
TRENDING
▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
● News Updates

Uncategorized

📰 251 വാർത്തകൾ
വനിതാ കണ്ടക്ടർ വഴിയിലിറങ്ങി വീട്ടിൽ പോയി; അന്വേഷണത്തിന് കെഎസ്ആർടിസി

വനിതാ കണ്ടക്ടർ വഴിയിലിറങ്ങി വീട്ടിൽ പോയി; അന്വേഷണത്തിന് കെഎസ്ആർടിസി

മ ൂന്നാർ ∙ കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർ സർവീസിനിടെ ടിക്കറ്റ് മെഷീനും പണവും മറ്റൊരു ജീവനക്കാരനെ ഏൽപിച്ചു വീട്ടിൽ പോയതായി...

കള്ളാടി തുരങ്ക ദുരന്തം: വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

കള്ളാടി തുരങ്ക ദുരന്തം: വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

വയനാട് കള്ളാടി ഫേസ്–3 തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു....

മിഠായിയുടെ ഉള്ളില്‍ എംഡിഎംഎ, സൂക്ഷിച്ചത് കൂളറിനുള്ളില്‍; യുവാവ് പിടിയില്‍

മിഠായിയുടെ ഉള്ളില്‍ എംഡിഎംഎ, സൂക്ഷിച്ചത് കൂളറിനുള്ളില്‍; യുവാവ് പിടിയില്‍

കണ്ണൂര്‍: തലശേരിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ ചിറയ്ക്കല്‍ സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി....

പിതാവിന്റെ രണ്ടാം വിവാഹം ചോദ്യം ചെയ്തു; മകനെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു, 3 വർഷത്തിന് ശേഷം അറസ്റ്റ്

പിതാവിന്റെ രണ്ടാം വിവാഹം ചോദ്യം ചെയ്തു; മകനെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു, 3 വർഷത്തിന് ശേഷം അറസ്റ്റ്

കുമളി ∙ തേനിയിൽ 3 വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ. മൃതദേഹം വെട്ടിനുറുക്കി, മുല്ലപ്പെരിയാർ വെള്ളം ഒഴുകുന്ന പുഴയിൽ...

കള്ളാടിയിൽ  രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

കള്ളാടിയിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ആദ്യം കണ്ടെത്തിയത് ബീഹാർ സ്വദേശി മുഹമ്മദ്‌ ഇമ്രാൻ അൻസാരി – എസ്‌കേവറ്റർ ഓപ്പറേറ്റർ**രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞു* *ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ*...

കള്ളാടി മണ്ണിടിച്ചില്‍; അഞ്ചുപേര്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍, വിദഗ്ധ സമിതിയെ സര്‍ക്കാര്‍ ഇന്ന് നിയോഗിക്കും

കള്ളാടി മണ്ണിടിച്ചില്‍; അഞ്ചുപേര്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍, വിദഗ്ധ സമിതിയെ സര്‍ക്കാര്‍ ഇന്ന് നിയോഗിക്കും

കള്ളാടി മണ്ണിടിച്ചില്‍; അഞ്ചുപേര്‍ക്കായി മേപ്പാടി | വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അഞ്ചു പേരെ കണ്ടെത്താനായില്ല. പ്രദേശത്ത് മൂന്നാം ദിവസവും...

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ...

എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതലായ തൂവാല കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട...

ഭർത്താവിന് വിവാഹേതര ബന്ധം; സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി

ഭർത്താവിന് വിവാഹേതര ബന്ധം; സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന ഭർത്താവിന്റെ ഫോൺ കോൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ ഭാര്യക്ക് തേടാമെന്ന് സുപ്രീംകോടതി. ഇത് തന്റെ സ്വകാര്യതാ...

‘ഞാൻ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

‘ഞാൻ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

ഏതാനും മാസങ്ങൾക്ക് മുമ്പ് മാർച്ചിലാണ് ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളുമായുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ പെർഫക്ട് ഇന്നിങ്‌സ്...