ആ പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി
കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ്...
കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ്...
കുടക്: കര്ണാടകത്തിലെ കുടകിലുണ്ടായ കാട്ടാന ആക്രമണത്തില് മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. തിത്തിമതിയിലുള്ള കോഫി പ്ലാന്റേഷനില് വെച്ചുണ്ടായ കാട്ടാന...
ന്യൂഡൽഹി∙ കോളജ് അധ്യാപികയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകം നടന്ന ദിവസം ഫ്ലാറ്റിൽ രണ്ടുപേരെത്തിയിരുന്നെന്ന വിവരമാണ്...
ന്യൂഡൽഹി∙ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ കോളജിലെ അസിസ്റ്റന്റ് പ്രഫസറെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശിവാജി കോളജിലെ അധ്യാപികയായിരുന്ന...
ഭോപ്പാൽ∙ മധ്യപ്രദേശിൽ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എസ്യുവി നിയന്ത്രണം വിട്ട് മതിലിലിടിച്ച് തീപിടിച്ചു. അപകടത്തിൽ മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ യോഗേന്ദ്ര സിംഗ്...
മുംബൈ ∙ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ യുവ സൈനിക പൈലറ്റിന്റെ സർപ്രൈസ് വിവാഹാഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ വിവാദമാകുന്നു. മഹാരാഷ്ട്രയിലെ നാസിക്...
പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്ന് ഓഹരി വിപണിയില് അസ്ഥിരത നിലനില്ക്കുകയാണ്. അമേരിക്ക- ഇറാന് യുദ്ധത്തെ തുടര്ന്ന് ആഗോള വിപണിയില് നിലനില്ക്കുന്ന അനിശ്ചിതത്വം എത്രനാള്...
ന്യൂഡല്ഹി: റിസര്വ് ബാങ്ക് സ്വര്ണം വിറ്റെന്ന വാര്ത്ത നിഷേധിച്ച് കേന്ദ്രം. ഇത് സംബന്ധിച്ച വാര്ത്ത വ്യാജമെന്ന് പിഐബി ഫാക്ട് ചെക്ക് എക്സില്...
ന്യൂഡല്ഹി: വിവാഹിതയായ പെണ്മക്കള്ക്കും ആശ്രിത നിയമനത്തിന് അര്ഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹം കഴിഞ്ഞുവെന്നത് അയോഗ്യതയായി കാണാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവിധ ഹൈക്കോടതികളുടെ വിധികള്...
കോഴിക്കോട്: കാലവര്ഷം ശക്തമാകുന്ന സാഹചര്യത്തില് അപകടങ്ങള് ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില് (ദേശീയ പാത 766) വലിയ മള്ട്ടി...