പുതുപുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് പ്ലസ് പുറത്തിറങ്ങി; എക്‌സ്‌ക്ലൂസീവ് റിങ്‌ടോണുകൾ മുതൽ നിറംവരെ മാറ്റാം
തിരുവനന്തപുരം :വാട്‌സ്ആപ്പിന്റെ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ വാട്‌സ്ആപ്പ് പ്ലസ് പുറത്തിറങ്ങി. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കസ്റ്റം തീമുകള്‍ മുതല്‍ പുതിയ ഐക്കണുകള്‍...