ലഹരിക്കായി മരുന്ന്, കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം; ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്
ന്യൂജഴ്സി∙ യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല് തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്സിയിലെ ആശുപത്രിയിൽ ഡോക്ടറായ റിതേഷ് കൽറയ്ക്കെതിരെയാണ് (51) കേസ്....