അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കി; ഫുട്ബോൾ കോച്ചിനെതിരേ പോക്സോ കേസ്
പാൽഗർ: മഹാരാഷ്ട്രയിലെ പാൽഗറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ഫുട്ബോൾ കോച്ചിന്റെ ലൈംഗീകാതിക്രമം. മൂന്ന് വർഷമായി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി....