കര്ണാടകയില് ഇനി ശമ്പളത്തോടുകൂടി ആര്ത്തവ അവധി; സ്വകാര്യ മേഖലയിലും ബാധകം
ബെംഗളൂരു: വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളില് എല്ലാവരെയും ഉള്ക്കൊള്ളുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ആര്ത്തവ അവധി നയത്തിന് അംഗീകാരം നല്കി കര്ണാടക സര്ക്കാര്....