മത്സരിച്ച് മദ്യപിച്ചു, അവശനിലയിലായ പ്ലസ്ടു വിദ്യാർഥി ഐസിയുവിൽ; മദ്യപിച്ചത് വിവിധ സ്കൂളുകളിൽ നിന്നുള്ള 7 വിദ്യാർഥികൾ
തിരുവനന്തപുരം ∙ സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപിച്ച് അവശനിലയിലായ പ്ലസ്ടു വിദ്യാർഥിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആൽത്തറ ജംക്ഷനിൽ നിർമാണത്തിലുള്ള വീട്ടിലാണ് നഗരത്തിലെ...