രുചിയും നിറവും മാറി, സംശയം രക്ഷയായി; കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം: യുവാവ് അറസ്റ്റിൽ
മലപ്പുറം ∙ മുൻവൈരാഗ്യം തീർക്കാൻ ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്വീട്ടിൽ...