കേരള ഗ്രാമത്തിന് ആത്മീയ കാവലായി ബലൂചിസ്താൻ ദമ്പതികൾ; വയനാടൻ മണ്ണിൽ അലിഞ്ഞുചേർന്ന ഒരു പുണ്യചരിത്രം
മാനന്തവാടി: വയനാട് മാനന്തവാടിക്കടുത്തുള്ള ഒണ്ടയങ്ങാടി ഒരു ചെറിയ ഗ്രാമമാണ്. മാനന്തവാടി-മൈസൂർ റോഡിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഒണ്ടയങ്ങാടി ജംഗ്ഷനിലെത്താം. പത്ത്-പതിനഞ്ചു കടകളുള്ള...