സിഗരറ്റ് വലിച്ച് മീശ പിരിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി അശ്വിൻ; റീൽസ് ചിത്രീകരിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ച്
കാസർകോട് ∙ സിഗരറ്റ് വലിച്ച് പുക ഊതുന്നതും മീശ പിരിക്കുന്നതും റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി....