തലയണയ്ക്കടിയിലും, മുറിയിലും ബാത്റൂമിലും പാമ്പുകള്‍; ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ
കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന് ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട...